399 പേർക്ക് കൂടി കോവിഡ്
Thursday, April 15, 2021 11:07 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 399 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 103 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 385 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 67 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കി​ളി​കൊ​ല്ലൂ​ര്‍-​ഒ​ന്‍​പ​ത്, കാ​വ​നാ​ട്, വ​ട​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ര​ണ്ടാം​കു​റ്റി, വാ​ള​ത്തും​ഗ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ക​ല്ലും​താ​ഴം, ത​ങ്ക​ശ്ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-12, പ​ര​വൂ​ര്‍-11, പു​ന​ലൂ​ര്‍-​എ​ട്ട്, കൊ​ട്ടാ​ര​ക്ക​ര-​ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ല്ലു​വാ​തു​ക്ക​ല്‍-20, ശാ​സ്താം​കോ​ട്ട-18, നെ​ടു​വ​ത്തൂ​ര്‍-17, പി​റ​വ​ന്തൂ​ര്‍, വെ​ട്ടി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍-11, കു​ല​ശേ​ഖ​ര​പു​രം, തൃ​ക്കോ​വി​ല്‍​വ​ട്ടം, തൊ​ടി​യൂ​ര്‍, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു​വീ​ത​വും ഇ​ട്ടി​വ, കു​ന്ന​ത്തൂ​ര്‍, കു​ള​ക്ക​ട, ചാ​ത്ത​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ഓ​ച്ചി​റ, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ക്ലാ​പ്പ​ന, പ​വി​ത്രേ​ശ്വ​രം, ശൂ​ര​നാ​ട് നോ​ര്‍​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും കി​ഴ​ക്കേ ക​ല്ല​ട, പ​ടി​ഞ്ഞാ​റേ ക​ല്ല​ട, ചി​റ​ക്ക​ര, പന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും അ​ഞ്ച​ല്‍, ആ​ല​പ്പാ​ട്, ഏ​രൂ​ര്‍, മ​യ്യ​നാ​ട്, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, ക​ര​വാ​ളൂ​ര്‍, ത​ഴ​വ, പ​ട്ടാ​ഴി, പ​ത്ത​നാ​പു​രം, മൈ​നാ​ഗ​പ്പ​ള്ളി, വെ​ളി​ന​ല്ലൂ​ര്‍, ശൂ​ര​നാ​ട് സൗ​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.