ന​ഴ്‌​സിം​ഗ് വി​ദ്യ​ര്‍​ഥി​നി മ​രി​ച്ച നി​ല​യി​ല്‍
Saturday, April 10, 2021 1:55 AM IST
ച​വ​റ : സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​തി​രു​വ​ന​ന്ത​പു​രം കൊ​ല്ല​ങ്കോ​ട് പൊ​ഴി​യൂ​ര്‍ താ​ഴു​വി​ളാ​കം വീ​ട്ടി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജോ​സ്‌​നി ജോ​സ​ഫി​നെ​യാ​ണ് (19) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.