സ​ഹ​ക​ര​ണം അ​നി​വാ​ര്യം: ​ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, February 28, 2021 10:57 PM IST
കൊല്ലം: പൊ​തു തിെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ സു​താ​ര്യ​മാ​യ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​​ക്ര​മ​ങ്ങ​ളും ന​ട​ത്തി​പ്പും ച​ര്‍​ച്ച ചെ​യ്യാ​ന്‍ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​മാ​യി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് കള​ക്ട​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ട​വ​രാ​ത്ത വി​ധം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​ത്യേ​കി​ച്ച് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് സീ​ലിം​ഗ്, ഓ​പ്പ​ണി​ങ് തു​ട​ങ്ങി​യ​വ​യി​ല്‍ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടു​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന സ്ഥി​തി​വി​ശേ​ഷം അ​നു​വ​ദി​ക്കി​ല്ല.
വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി​യി​രി​ക്കു​ന്നു എ​ന്നു​റ​പ്പാ​ക്കാ​ന്‍ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ ഉ​ട​ന്‍ രൂ​പീ​ക​രി​ക്കും.
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ ക്ര​മീ​ക​ര​ണം, സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ന്യാ​സം, സ്‌​പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ്, വി​ത​ര​ണ-​വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വോ​ട്ട​ര്‍ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണം, തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​സ്ഥ​ല​ങ്ങ​ള്‍, ഹ​രി​ത​ച​ട്ട പാ​ല​നം, സി-​വി​ജി​ല്‍ ആ​പ്പ് സം​വി​ധാ​നം, വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍, മാ​ധ്യ​മ നി​രീ​ക്ഷ​ണ സ​മി​തി തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം, എ​ന്നീ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് തിെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ട്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.
വോ​ട്ട​ര്‍​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ചി​ല​വു​ക​ളു​ടെ ഏ​കീ​കൃ​ത രൂ​പം, സ്‌​പെ​ഷല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടി​ന്‍റെ ആ​ധി​കാ​രി​ക​ത എ​ന്നി​വ സം​ബ​ന്ധി​ച്ച് സു​താ​ര്യ​വും സൂ​ക്ഷ്മ​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പി​ന്തു​ട​രു​മെ​ന്ന് രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി കള​ക്ട​ര്‍ പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ളു​ടെ പോ​സ്റ്റിം​ഗ് സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി ​നാ​രാ​യ​ണ​നും റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ ​ബി ര​വി​യും യോ​ഗ​ത്തി​ല്‍ വി​ശ​ദ​മാ​ക്കി.
സ​ബ് കള​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ കെ ​വ​ര​ദ​രാ​ജ​ന്‍, കു​രീ​പ്പു​ഴ ഷാ​ന​വാ​സ,് തൃ​ദീ​പ്, ന​യാ​സ് മു​ഹ​മ്മ​ദ്, ആ​റ്റൂ​ര്‍ ശ​ര​ത് ച​ന്ദ്ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍, ജി ​ലാ​ലു, ത​മ്പി പു​ന്ന​ത്ത​ല, ര​ത്ന​കു​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി ​എ​സ് അ​നി​ല്‍, പ​തി​നൊ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വ​ര​ണാ​ധി​കാ​രി​ക​ള്‍, തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.