ആ​ധാ​ർ​മേ​ള ഇ​ന്നും നാ​ളെ​യും ആറ്റുകടവ് എൽപിഎസിൽ
Wednesday, February 24, 2021 10:50 PM IST
ശാ​സ്താം​കോ​ട്ട : ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പ് അ​ടൂ​ർ സ​ബ്ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ധാ​ർ​മേ​ള ഇ​ന്നും നാ​ളെ​യും ആ​റ്റു​ക​ട​വ് സ​ർ​ക്കാ​ർ എ​ൽപി സ്കൂ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും.
പു​തി​യ​താ​യി ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും തി​രു​ത്ത​ലു​ക​ൾ​ക്കും ഫോ​ട്ടോ അ​പ്ഡേ​ഷ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ബ് ക​നാ​ൽ വ​ഴി ജ​ല​മൊ​ഴു​ക്ക് തു​ട​ങ്ങി

പു​ന​ലൂ​ർ: അ​റ്റ​കു​റ്റ​പ​ണി​ക​ൾ കൂ​ടാ​തെ ത​ന്നെ ഇ​ന്നെ​ലെ മു​ത​ൽ സ​ബ് ക​നാ​ൽ വ​ഴി ജ​ല​മൊ​ഴു​ക്ക് ആ​രം​ഭി​ച്ചു. ഇ​തോ​ടെ ക​നാ​ലി​ന് സ​മീ​പ​ത്ത് ഉ​ള്ള​വ​ർ ദു​രി​ത​ത്തി​ൽ ആ​യി. ഒ​രു മാ​സം മു​ന്പെ തൊ​ഴി​ൽ ഉ​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​നാ​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു മാ​സം പി​ന്നി​ട്ട​തോ​ടെ ക​നാ​ൽ നി​റ​യെ ക​രി​യി​ല​യും മ​ണ്ണ് ഇ​ടി​ഞ്ഞി​റ​ങ്ങി​യും, പ​രി​സ​ര​വാ​സി​ക​ൾ ക​നാ​ലി​ൽ നി​ക്ഷേ​പി​ച്ച പാ​ഴ് വ​സ്തു​ക​ളും നി​റ​ഞ്ഞ സ​ബ് ക​നാ​ലി​ൽ നി​ന്ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന നി​ല​യി​ൽ ആ​ണ്.
എ​ക്ക​ൽ അ​ടി​ഞ്ഞ് ജ​ല​മൊ​ഴു​ക്ക് നി​ല​ച്ച​തോ​ടെ വെ​ള്ള കെ​ട്ടും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഉ​ണ്ട്. പ​രി​സ​ര​വാ​സി​ക​ൾ ത​ന്നെ​യാ​ണ് എ​ക്ക​ൽ നീ​ക്കി ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​ക​ളും മ​റ്റും ഇ​പ്പോ​ൾ ഇ​ല്ല എ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്.