കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, January 28, 2021 1:04 AM IST
പേരൂ​ർ​ക്ക​ട: കാ​ണാ​താ​യ യു​വാ​വി​നെ സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ർ​ക്കാ​വ് ഇ​ലി​പ്പോ​ട് അ​ജ​ന്ത ന​ഗ​ർ മ​ല​മാ​ർ വീ​ട്ടി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ജ​യ​ദേ​വ​ൻ (20) ആ​ണ് മ​രി​ച്ച​ത്. 25 മു​ത​ൽ യു​വാ​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ർ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ കൈ​പ്പി​രി​ക്കോ​ണം കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ.