വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ന്നു
Sunday, January 24, 2021 10:36 PM IST
കൊ​ട്ടാ​ര​ക്ക​ര:​ വെ​ട്ടി​ക്ക​വ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഉ​ളി​യ​നാ​ട് ഈ​സ്റ്റ് വാ​ർ​ഡി​ൽ മാ​രാ​യി​ക്കോ​ട് പ​ടി​ഞ്ഞാ​റ്റു വാ​രം ഏ​ലാ​യി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി.
ത​രി​ശ് ര​ഹി​ത വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കൊ​യ്ത്തു ഉ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബ്രി​ജേ​ഷ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ​യ്കു​മാ​ർ വാ​ർ​ഡ് മെ​മ്പ​ർ എം ​പി സ​ജീ​വ് അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ സോ​ണി​യാ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ഓ​മ​ന​ക്കു​ട്ടി കു​ടും​ബ​ശ്രീ എ​ഡി​എ​സ് അം​ഗം മ​ഞ്ജു​ഷ തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഒ​രു​വ​ർ​ഷം കൊ​ണ്ട് വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ ത​രി​ശു​ഭൂ​മി യും ​കൃ​ഷി​ക്ക​നു​യോ​ജ്യ മാ​കു​മെ​ന്ന് ജ​ന പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. പ​ച്ച​ക്ക​റി കൃ​ഷി കി​ഴ​ങ്ങു​വി​ള കൃ​ഷി വാ​ഴ​കൃ​ഷി തു​ട​ങ്ങി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ഞ്ചാ​യ​ത്താ​യി വെ​ട്ടി​ക്ക​വ​ല​യെ പ്ര​ഖ്യാ​പി​ക്കും.​മ​ഹാ​മാ​രി​യാ​യ കോ​വി​ഡ് കാ​ല​ത്തെ മ​നു​ഷ്യ​ൻ അ​തി​ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ച്ച പോ​ലെ കാ​ർ​ഷി​ക സ​മൃ​ദ്ധി സം​സ്കാ​രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​പി​ലാ​ക്കു​മെ​ന്നും സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എംപി. സ​ജീവ് വ്യ​ക്ത​മാ​ക്കി.
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി വ​യ​ലി​ൽ​ക്ക​ട കാ​രി​ക്കാ​ട്ട് ഏ​ലാ​യി​യി​ൽ ന​ട​ന്ന കൊ​യ്ത്തു​ൽ​സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എം സെ​യ്ദ് നി​ർ​വഹി​ച്ചു.
വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പി​ളി പാ​ട​ശേ​ഖ​ര സ​മി​തി ഏ​റ്റ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ പാ​ട​ത്തെ വി​ള​വെ​ടു​പ്പ് ഉ​ദ്​ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്. 20 വ​ർ​ഷ​മാ​യി ത​രി​ശ് കി​ട​ന്ന ഭൂ​മി പാ​ട​ശേ​ഖ​ര സ​മി​തി ഏ​റ്റെ​ടു​ത്ത് കൃ​ഷി ഇ​റ​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷി ഓ​ഫീ​സ​ർ സ്മി​ത, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നാ​ഫ്, ഉ​ഷാ​കു​മാ​രി, ജ​ല​ജ, സ​ജി​മോ​ൻ, സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മ​ഠ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ്ലാ​മൂ​ട്ടി​ൽ, സെ​ക​ട്ട​റി മാ​ധ​വ​ൻ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.