നി​യ​ന്ത്ര​ണം​വി​ട്ട ടി​പ്പ​ർ​ലോ​റി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ത്തു
Friday, January 22, 2021 10:59 PM IST
ശാ​സ്താം​കോ​ട്ട: എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ​ലോ​റി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ത്തു.
ഇ​ന്ന​ലെ രാ​വി​ലെ കു​ന്ന​ത്തൂ​ർ തൊ​ളി​ക്ക​ൽ പ​ടി​ഞ്ഞാ​റേ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം പി​ന്നീ​ട് മാ​റ്റി. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

പു​ന​ലൂ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ
പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു

പു​ന​ലൂ​ർ : പു​ന​ലൂ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് ജൂ​നി​യ​ർ റെ​ഡ്ക്രോ​സി​ന്‍റേ​യും ഹോ​മി​യോ വ​കു​പ്പി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. ഇ​തി​നു​ള്ള പ​ദ്ധ​തി​യാ​യ ക​രു​ത​ൽ 2021ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു.
പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ സു​ജാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ഡ് ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ടി. തോ​മ​സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ് പു​ന​ലൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ സി.​ജി, പു​ന​ലൂ​ർ ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഐ ആ​ർ അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.