എ​ൽ​ഡി​എ​ഫി​ൽ​നി​ന്നും സീ​റ്റ് തി​രി​ച്ച് പി​ടി​ച്ച് യു​ഡി​എ​ഫ്
Friday, January 22, 2021 10:58 PM IST
ച​വ​റ: എ​ൽ​ഡി​എ​ഫി​ന്‍റെ കൈ​യ​ട​ക്കി​വ​ച്ചി​രു​ന്ന ര​ണ്ട് വാ​ർ​ഡു​ക​ൾ കൂ​ടി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫ് തി​രി​കെ പി​ടി​ച്ചെ​ടു​ത്തു. അ​ഞ്ചാം വാ​ർ​ഡാ​യ പ​റ​മ്പി​മു​ക്കും പ​തി​മൂ​ന്നാം വാ​ർ​ഡാ​യ ചോ​ല​യ​മാ​ണ് യു​ഡി​എ​ഫ് തി​രി​കെ പി​ടി​ച്ചെ​ടു​ത്ത​ത്.
ഇ​തോ​ടെ പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 23 വാ​ർ​ഡി​ൽ 16 വാ​ർ​ഡും യു​ഡി​എ​ഫ് സാ​ര​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ചോ​ല​വാ​ർ​ഡി​ൽ എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട് വ​ർ​ധ​ന​വ് ബി​ജെ​പി​യ്ക്ക് ആ​ത്മ​വി​ശ്വാ​സം കൂ​ട്ടി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​നാ​ണെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​രാ​ജ​യം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​തെ നി​ൽ​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം. പ​രാ​ജ​യ​പ്പെ​ട്ട ര​ണ്ട് വാ​ർ​ഡും ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കി​വ​ന്ന​താ​യി​രു​ന്നു.
യു​ഡി​എ​ഫ് സാ​ര​ഥി​ക​ളു​ടെ വി​ജ​യ​ത്തെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഷോ ​ന​ട​ത്തി. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളും യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ചു.