വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​രം​ഭി​ക്കുമെന്ന് എംഎ​ൽഎ
Friday, January 15, 2021 11:50 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് പി.ഐഷാ പോ​റ്റി എം​എ​ൽ​എ അ​റി​യി​ച്ചു.​

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കുവേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ന്നു മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റിന്‍റെ ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.​ ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 9 കേ​ന്ദ്ര​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത് ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്.​ തു​ട​ർ​ഘ​ട്ട​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യി നി​ല​വി​ൽ വ​രു​മെ​ന്ന് എംഎ​ൽ​എ വ്യ​ക്ത​മാ​ക്കി.