യുഡിവൈഎഫ് പ്ര​തി​ഷേ​ധി​ച്ചു
Wednesday, December 2, 2020 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ 41-ാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ച്ച്. റ​ഷീ​ദി​നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​വൈ​എ​ഫ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ​യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. റ​ഹ്മ​ത്തു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. നൗ​ഷാ​ദ്, ഇ​സ്മാ​യി​ൽ ചി​ത്താ​രി, പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, ആ​ബി​ദ് ആ​റ​ങ്ങാ​ടി, ഷി​ഹാ​സ് ഗാ​ർ​ഗി​ൽ, റ​മീ​സ് ആ​റ​ങ്ങാ​ടി, ഒ.​വി. പ്ര​ദീ​പ​ൻ, ടി.​കെ. സു​മ​യ്യ, സി.​എ​ച്ച്. ത​സ്‌​റീ​ന, ഖ​ദീ​ജ റൂ​ബി​ന, ഇ​ർ​ഷാ​ദ് ക​ല്ലൂ​രാ​വി, സ​ലാം മീ​നാ​പ്പീ​സ്, ആ​സി​ഫ് ബ​ല്ല, സാ​ദി​ഖ് പ​ടി​ഞ്ഞാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.