കേ​ര​ള​വി​ക​സ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ: പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ
Saturday, November 28, 2020 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്നു കാ​ണു​ന്ന കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ ബാ​ല​റ്റി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ആ​ദ്യ ക​മ്മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ​യാ​ണെ​ന്ന് സി​പി​ഐ കേ​ന്ദ്ര ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ.
കാ​ഞ്ഞ​ങ്ങാ​ട് നി​ർ​മി​ച്ച മ​ടി​ക്കൈ കു​ഞ്ഞി​ക്ക​ണ്ണ​ൻ സ്മാ​ര​ക ഹാ​ളും എം​എ​ൻ അ​നു​സ്മ​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം സി.​പി. മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ങ്ക​ളം പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, കെ.​വി. കൃ​ഷ്ണ​ൻ, സി.​കെ. ബാ​ബു​രാ​ജ്, പി. ​വി​ജ​യ​കു​മാ​ർ, എ. ​ദാ​മോ​ദ​ര​ൻ, മു​ൻ എം​എ​ൽ​എ എം. ​നാ​രാ​യ​ണ​ൻ, എ. ​ത​മ്പാ​ൻ, ഗം​ഗാ​ധ​ര​ൻ പ​ള്ളി​ക്കാ​പ്പി​ൽ, എം.​സി. കു​മാ​ര​ൻ, കെ. ​ശാ​ർ​ങ​ധ​ര​ൻ, എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, എ.​വി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.