മൂ​ന്നു​പേ​ർ​ക്ക് വെ​ട്ടേ​റ്റു
Wednesday, November 25, 2020 10:06 PM IST
ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് റോ​ഡി​ൽ സം​ഘ​ർ​ഷം. മൂ​ന്നു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് എ​കെ​ജി റോ​ഡി​ലാ​യി​രു​ന്നു യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​നേ​ഷ് (23), ഫൈ​സ​ൽ (28), ന​വാ​സ് (30) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.