പു​ഴ​മ​ണ​ല്‍ ലേ​ലം
Wednesday, November 25, 2020 10:06 PM IST
മ​ഞ്ചേ​ശ്വ​രം: ഇ​ച്ചി​ല​ങ്കോ​ട്, ഷേ​ണി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പു​ഴ മ​ണ​ല്‍ ലേ​ലം ചെ​യ്യു​ന്നു. ഇ​ച്ചി​ല​ങ്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 11 നും ​ഷേ​ണി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഉ​ച്ച​യ്ക്ക് 12 നു​മാ​ണ് ലേ​ലം. ഫോ​ണ്‍ 04998 244044.