മു​ട്ട​ക്കോ​ഴി​വി​ത​ര​ണം
Friday, October 30, 2020 1:19 AM IST
പ​ട​ന്ന: വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ൻ​സ​റി വ​ഴി വ​നി​ത​ക​ൾ​ക്കു​ള്ള മു​ട്ട​ക്കോ​ഴി വി​ത​ര​ണം വ​ട​ക്കേ​പ്പു​റ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഫൗ​സി​യ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. നൈ​ന സു​രേ​ഷ്, ടി.​പി. മു​ത്ത​ലി​ബ്, കെ.​വി. ര​മേ​ശ​ൻ, അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ടി.​എം.​സി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​ര​മേ​ശ​ൻ, കെ.​വി. ര​ത്‌​നാ​ക​ര​ൻ, എ​ൻ. ബീ​ഫാ​ത്തി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ധ​ർ​ണ ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​ടി​യു​സി കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ബാ​ബു​രാ​ജ്, എ. ​ദാ​മോ​ദ​ര​ൻ, എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.