എ.​വി. രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം
Friday, October 30, 2020 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. രാ​മ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​കു​ഞ്ഞ​മ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, വി​വി​ധ രാ​ഷ്ടീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, എം.​സി. ജോ​സ്, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എ. ​ഹ​മീ​ദ് ഹാ​ജി, ഇ. ​കൃ​ഷ്ണ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, വി. ​ക​മ്മാ​ര​ൻ, കു​ര്യാ​ക്കോ​സ് പ്ലാ​പ​റ​മ്പി​ൽ, സു​രേ​ഷ് പു​തി​യേ​ട​ത്ത്, ന​ന്ദ​കു​മാ​ർ, ജോ​ൺ ഐ​മ​ൻ, സി.​വി. ദാ​മോ​ദ​ര​ൻ, കെ. ​വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ, ഇ.​വി. ജ​യ​കൃ​ഷ്ണ​ൻ, ടി.​ടി. മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഹ​മ്മ​ദ​ലി കു​മ്പ​ള സ്വാ​ഗ​ത​വും വി.​വി. കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.