പി.​സി. രാ​മ​ൻ അ​നു​സ്മ​ര​ണം
Friday, October 30, 2020 1:18 AM IST
ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി‍​യ പി.​സി. രാ​മ​ന്‍ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, പി.​കെ. ഫൈ​സ​ൽ, കെ.​വി. സു​ധാ​ക​ര​ൻ, കെ.​പി. പ്ര​കാ​ശ​ൻ, കെ. ​ജ​യ​രാ​ജ്, മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി. ​കൃ​ഷ്ണ​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, വി. ​നാ​രാ​യ​ണ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​കെ.​വി. ശ​ശി​ധ​ര​ൻ, എം.​പി. പ​ത്മ​നാ​ഭ​ൻ, രാ​ജേ​ന്ദ്ര​ൻ പ​യ്യാ​ട​ക്ക​ത്ത്, സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ഒ​ഴു​ക്കി​നെ​തി​രെ നീ​ന്തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ മ​യ്യി​ച്ച​യി​ലെ കെ. ​പ്ര​ണ​വി​നെ അ​നു​മോ​ദി​ച്ചു.