ര​ക്ത​ദാ​ന​വു​മാ​യി സൈ​നി​ക​ർ
Friday, October 30, 2020 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ക​ര-​നാ​വി​ക-​വ്യോ​മ​സേ​ന, പാ​രാ​മി​ലി​ട്ട​റി, വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി സോ​ൾ​ജ്യേ​ഴ്സ് ഓ​ഫ് കെ​എ​ൽ 14 വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തി. ക്യാ​ന്പ് ബ്രി​ഗേ​ഡി​യ​ർ കെ.​എ​ൻ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ.​പി. നാ​യ​ർ, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ, എം.​വി. വി​ജ​യ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ്
സ​ത്യ​ഗ്ര​ഹം ഇ​ന്ന്

വെ​ള്ള​രി​ക്കു​ണ്ട്: വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് വാ​ർ​ഡു​ത​ല​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ സ​ത്യ​ഗ്ര​ഹം ന​ട​ത്തും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30 ന് ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ർ​വ​ഹി​ക്കു​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് അ​റി​യി​ച്ചു.