187 പേ​ര്‍​ക്ക് കോ​വി​ഡ്: 182 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, October 30, 2020 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 187 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 179 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 182 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ബേ​ഡ​ഡു​ക്ക-16, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, അ​ജാ​നൂ​ര്‍-15, ചെ​റു​വ​ത്തൂ​ര്‍-14, ചെ​ങ്ക​ള-13, കാ​സ​ര്‍​ഗോ​ഡ്-12, കാ​ഞ്ഞ​ങ്ങാ​ട്-11, കു​റ്റി​ക്കോ​ല്‍, നീ​ലേ​ശ്വ​രം,
മ​ടി​ക്കൈ-10, പ​ള്ളി​ക്ക​ര, ചെ​മ്മ​നാ​ട്-​ആ​റ്, വെ​സ്റ്റ് എ​ളേ​രി, ക​ള്ളാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, മ​ധൂ​ര്‍, ബ​ദി​യ​ഡു​ക്ക-​നാ​ല്, പ​ന​ത്ത​ടി, പു​ല്ലൂ​ര്‍-​പെ​രി​യ-​മൂ​ന്ന്, ബ​ളാ​ല്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, പി​ലി​ക്കോ​ട്, പ​ട​ന്ന, ഉ​ദു​മ, മു​ളി​യാ​ര്‍, ദേ​ലം​പാ​ടി, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍-​ര​ണ്ട്, കു​മ്പ​ള, മീ​ഞ്ച, മം​ഗ​ല്‍​പാ​ടി-​ഒ​ന്ന്.
ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 18,351 ആ​യി. 16,428 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 1,740 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1,161 പേ​രും വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ടു​ക​ളി​ല്‍ 4,095 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 646 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,741 പേ​രാ​ണ്. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം ഇ​ന്ന​ലെ 1,230 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ 1,27,801 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 180 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 360 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. പു​തി​യ​താ​യി 203 പേ​രെ കൂ​ടി ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു.