കോ​വി​ഡ് ബാധിത ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റു​മ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, October 29, 2020 10:59 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റു​മ്പോ​ള്‍ വ​യോ​ധി​ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​ള്ളി​ക്കോ​ത്ത് കാ​ര​ക്കു​ഴി പു​ലി​ക്കോ​ട​ന്‍ വീ​ട്ടി​ല്‍ ത​മ്പാ​യി അ​മ്മ (82) ആ​ണ് മ​രി​ച്ച​ത്. കാ​ര​ക്കു​ഴി​യി​ലെ പ​രേ​ത​നാ​യ ചോ​യ്യ​മ്പു​വി​ന്റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ള്‍: ലീ​ല, പു​ഷ്പ, പ​രേ​ത​നാ​യ അ​ശോ​ക​ന്‍. മ​രു​മ​ക്ക​ള്‍: ജ​ഗ​ദീ​ശ​ന്‍ (ഇ​രി​യ), വി​ന​യ (എ റ്റു സ്റ്റീ​ല്‍ ആ​ന്‍ഡ് സി​മെന്‍റ്, വെ​ള്ളി​ക്കോ​ത്ത്), പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു.