പീ​ഡ​നം: 61കാ​ര​ൻ അ​റ​സ്റ്റി​ൽ
Saturday, October 24, 2020 12:45 AM IST
രാ​ജ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 61 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന​ത്ത​ടി പു​ലി​ക്ക​ട​വി​ലെ ടി.​കെ. രാ​ഘ​വ​നെ​യാ​ണ് രാ​ജ​പു​രം ഇ​ൻ​സ്പെ​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്രേം​സ​ദ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ചെ​ന്ന​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​റാ​ണ് സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് പെ​ൺ​കു​ട്ടി നേ​രി​ട്ട് രാ​ജ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​കേ​സ​ടു​ത്തു. പ്ര​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളു​ടെ വീ​ട്ടി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.