കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, October 22, 2020 9:51 PM IST
കാ​സ​ര്‍​ഗോ​ഡ്: മു​ന്‍​കാ​ല കാ​യി​ക​താ​ര​വും വ്യാ​പാ​രി​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് എ​രി​ഞ്ഞി​പ്പാ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന ത​ള​ങ്ക​ര തെ​രു​വ​ത്ത് സ്വ​ദേ​ശി പി.​എം. നൗ​ഷാ​ദ് പൊ​യ​ക്ക​ര (63) ആ​ണ് മ​രി​ച്ച​ത്. ത​ള​ങ്ക​ര​യി​ലെ പ​രേ​ത​രാ​യ പി.​എ. മു​ഹ​മ്മ​ദി​ന്‍റെ​യും ആ​യി​ഷ പൊ​യ​ക്ക​ര​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സാ​ക്കി​ന. മ​ക്ക​ള്‍: ആ​മി​ന, അ​സ്മ, അ​ലീ​മ. മ​രു​മ​ക്ക​ള്‍: ഫ​ഹീം മു​ക്താ​ര്‍ (ഖ​ത്ത​ര്‍), എ​ഹ്‌​സാ​ന്‍ അ​ലി, അ​ദ്‌​നാ​ന്‍ അ​ര്‍​ഷ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​സിം പൊ​യ​ക്ക​ര (കോ​ഴി​ക്കോ​ട്), പ​രേ​ത​രാ​യ അ​ബ്ദു​ല്‍ സ​ത്താ​ര്‍, ബ​ദ്‌​റു​ദ്ദീ​ന്‍ പൊ​യ​ക്ക​ര, അ​ന്‍​വ​ര്‍.