ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് അ​ദാ​ല​ത്ത് ഒ​ൻപതി​ന്
Wednesday, October 21, 2020 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​വം​ബ​ര്‍ ഒ​മ്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ 30 വ​രെ പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. കു​ടി​വെ​ള്ളം, വൈ​ദ്യു​തി, പെ​ന്‍​ഷ​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക. സി​എം​ഡി​ആ​ര്‍​എ​ഫ് ചി​കി​ത്സാ സ​ഹാ​യം, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ എ​ല്‍​ആ​ര്‍​എം കേ​സു​ക​ള്‍ സ്റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം, പ​ട്ട​യ​ത്തി​നു​ള്ള അ​പേ​ക്ഷ എ​ന്നി​വ അ​ദാ​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ല. www.edistrict.kerala.gov.in ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും നേ​രി​ട്ടും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന എ​ല്ലാ പ​രാ​തി​ക​ളും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് അ​യ​ക്ക​ണം.