ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തി​നെ​തി​രേ ജ​ന​കീ​യ ക​ര്‍​മ​സ​മി​തി സ​മ​രം ന​ട​ത്തി
Tuesday, October 20, 2020 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തി​നെ​തി​രേ ജ​ന​കീ​യ ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്ന് കൊ​ടു​ക്കു​ക, ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി ഉ​ട​ന്‍ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി​യ​ത്.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, മു​നീ​സ അ​മ്പ​ല​ത്ത​റ, ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, കെ.​പി. രാ​മ​ച​ന്ദ്ര​ന്‍, പ​വി​ത്ര​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​ക്ക​ണ്ണ​ത്ത്, സി.​എ. രാ​ജേ​ന്ദ്ര​ന്‍, എം.​പി. സു​ബൈ​ര്‍, ശി​ഹാ​ബ് തോ​യ​മ്മ​ല്‍, പ​വി​ത്ര​ന്‍ തോ​യ​മ്മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.