രോഗമുക്തിയിൽ വർധനവ്; ഇന്നലെ 564 പേർക്ക് രോഗമുക്തി
Sunday, October 18, 2020 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 564 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. 280 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 152 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 2,992 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ 276 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ട്ടി​ക ഇ​ങ്ങ​നെ​യാ​ണ്:

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ-34, അ​ജാ​നൂ​ര്‍- 25, ചെ​മ്മ​നാ​ട്- 22, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ -20, മ​ധൂ​ര്‍, മ​ടി​ക്കൈ -14, ചെ​ങ്ക​ള- 11, ബ​ളാ​ല്‍, ബേ​ഡ​ഡു​ക്ക, ചെ​റു​വ​ത്തൂ​ര്‍ -10, ബ​ദി​യ​ടു​ക്ക-​ഒ​ൻ​പ​ത്, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍ പെ​രി​യ, ഉ​ദു​മ, വ​ലി​യ​പ​റ​മ്പ് -എ​ട്ട്, ക​യ്യൂ​ര്‍-​ചീ​മേ​നി, മു​ളി​യാ​ര്‍-​ആ​റ്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, കോ​ടോം-​ബേ​ളൂ​ര്‍, കു​മ്പ​ള, നീ​ലേ​ശ്വ​രം, പി​ലി​ക്കോ​ട്-​അ​ഞ്ച്, കാ​റ​ഡു​ക്ക, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍-​നാ​ല്, ഈ​സ്റ്റ് എ​ളേ​രി, കു​റ്റി​ക്കോ​ല്‍, പ​ട​ന്ന, വെ​സ്റ്റ് എ​ളേ​രി-​മൂ​ന്ന്, എ​ന്‍​മ​ക​ജെ, ക​ള്ളാ​ര്‍, മം​ഗ​ല്‍​പ്പാ​ടി, തൃ​ക്ക​രി​പ്പൂ​ര്‍-​ര​ണ്ട്, കും​ബ​ഡാ​ജെ, മ​ഞ്ചേ​ശ്വ​രം, പെ​രി​ങ്ങോം-​വ​യ​ക്ക​ര (ക​ണ്ണൂ​ര്‍), ഉ​ദ​യ​നാ​പു​രം (കോ​ട്ട​യം) -1

വീ​ടു​ക​ളി​ല്‍ 3,807 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,027 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,834 പേ​രാ​ണ്. ഇ​ന്ന​ലെ പു​തി​യ​താ​യി 179 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 1,491 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 234 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 328 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.