252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Monday, September 28, 2020 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 247 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കു​മാ​ണ് രോ​ഗ​ബാ​ധ. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 210 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ- 30, അ​ജാ​നൂ​ര്‍- 28, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ - 20, ഉ​ദു​മ- 18, ചെ​മ്മ​നാ​ട്- 14, കു​മ്പ​ള- 13, ചെ​ങ്ക​ള, മ​ധൂ​ര്‍, വ​ലി​യ​പ​റ​മ്പ - 11 വീ​തം, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍ പെ​രി​യ, ബേ​ഡ​ഡു​ക്ക - 10 വീ​തം, മം​ഗ​ല്‍​പാ​ടി, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം - ഏ​ഴു വീ​തം, തൃ​ക്ക​രി​പ്പൂ​ര്‍, വെ​സ്റ്റ് എ​ളേ​രി, പൈ​വ​ളി​ഗെ - അ​ഞ്ചു വീ​തം, ഈ​സ്റ്റ് എ​ളേ​രി, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, മ​ഞ്ചേ​ശ്വ​രം - നാ​ലു വീ​തം, പ​ട​ന്ന, കോ​ടോം-​ബേ​ളൂ​ര്‍ -മൂ​ന്നു വീ​തം, ചെ​റു​വ​ത്തൂ​ര്‍, പി​ലി​ക്കോ​ട്, പു​ത്തി​ഗെ, കു​റ്റി​ക്കോ​ല്‍, ദേ​ലം​പാ​ടി, ബ​ദി​യ​ഡു​ക്ക, മു​ളി​യാ​ര്‍ - ര​ണ്ടു വീ​തം, മീ​ഞ്ച, കും​ബ​ഡാ​ജെ, കാ​റ​ഡു​ക്ക, പ​ന​ത്ത​ടി, ക​ള്ളാ​ര്‍ - ഒ​ന്നു വീ​തം.
വീ​ടു​ക​ളി​ല്‍ 3407 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1036 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ 4443 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തി​യ​താ​യി 299 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 1342 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 225 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 81 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
9891 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 699 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 529 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും 8663 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. രോ​ഗ​ബാ​ധി​ത​രി​ല്‍ 7566 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 78 ആ​ണ്. 2247 പേ​രാ​ണ് നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1130 പേ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.