കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, September 27, 2020 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​ത്ത് മു​ത​ല്‍ വി​പ​ണി വ​രെ കു​ത്ത​ക​ക​ള്‍​ക്ക് അ​ടി​യ​റ​വ് വ​ച്ച​വ​രാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ മാ​റി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. സു​ഭാ​ഷ് നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ എ​സ്.​ര​ഹ്ന, ജി. ​നാ​രാ​യ​ണ​ന്‍, മു​നീ​ര്‍ ബാ​ങ്കോ​ട്, ക​മ​ലാ​ക്ഷ സു​വ​ര്‍​ണ, പി.​കെ.​വി​ജ​യ​ന്‍, ഉ​സ്മാ​ന്‍ ക​ട​വ​ത്ത്, ഹ​രീ​ന്ദ്ര​ന്‍ ഈ​കോ​ട​ന്‍, ഉ​സ്മാ​ന്‍ അ​ണ​ങ്കൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കാ​ഞ്ഞ​ങ്ങാ​ട്: ബി​ജെ​പി സ​ർ​ക്കാ​ർ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യെ​ടു​ത്ത​ത് ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​രു​ടെ മ​ര​ണ​വാ​റ​ന്‍റാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ര്‍. രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വി​റ്റ​ഴി​ച്ച ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രെ കൂ​ടി കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് തീ​റെ​ഴു​തി​കൊ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഗോ​പി, എ​ന്‍.​കെ.​ര​ത്നാ​ക​ര​ന്‍, പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത്, ര​വീ​ന്ദ്ര​ന്‍ ചേ​ടി​റോ​ഡ്, പ്ര​വീ​ണ്‍ തോ​യ​മ്മ​ല്‍, കെ.​പി.​മോ​ഹ​ന​ന്‍,വി.​വി. സു​ധാ​ക​ര​ന്‍, പ്ര​ഭാ​ക​ര​ന്‍ വാ​ഴു​ന്നോ​റ​ടി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ചി​റ്റാ​രി​ക്കാ​ല്‍: കേ​ന്ദ്ര കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രെ ഈ​സ്റ്റ്എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി പ്ലാ​ച്ചേ​രി, സൈ​മ​ണ്‍ പ​ള്ള​ത്ത്കു​ഴി, തോ​മ​സ് മാ​ത്യു, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ പൊ​ടി​മ​റ്റ​ത്തി​ല്‍, ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ല്‍, അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ്, ജി​സ​ണ്‍ ജോ​ര്‍​ജ്, ബാ​ബു ന​മ്പ്യാ​ര്‍, സ​ന്തോ​ഷ് ചൈ​ത​ന്യ, ജോ​ഷി തെ​ങ്ങും​പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​വു​ങ്കാ​ല്‍: ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് വ​ന്‍​കി​ട കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ​താ​ണ് കാ​ര്‍​ഷി​ക ബി​ല്ലെ​ന്ന് മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പ​റ​ഞ്ഞു. അ​ജാ​നൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ന​ന്ദാ​ശ്ര​മം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പ​ര​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, ദി​നേ​ശ​ന്‍ മൂ​ല​ക്ക​ണ്ടം, എ​ന്‍.​വി.​അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍, ക്ര​സ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി, ശ്രീ​നി​വാ​സ​ന്‍ മ​ഡി​യ​ന്‍, നാ​രാ​യ​ണ​ന്‍ മൂ​ല​ക്ക​ണ്ടം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

രാ​ജ​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​ദ്രോ​ഹ ന​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കെ​പി​സി​സി അം​ഗം മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം, ടി.​കെ.​നാ​രാ​യ​ണ​ന്‍, എ​ച്ച്.​വി​ഘ്‌​നേ​ശ്വ​ര ഭ​ട്ട്, വി.​കെ രാ​ധാ​മ​ണി, പി.​സി. തോ​മ​സ്, എം.​എം സൈ​മ​ണ്‍, വി.​കെ ബാ​ല​കൃ​ഷ്ണ​ന്‍, വി​നോ​ദ് മു​ണ്ട​മാ​ണി, ബി.​അ​ബ്ദു​ള്ള, സി​ജോ ടി. ​ചാ​മ​ക്കാ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി പ്ലാ​ച്ചേ​രി സ്വാ​ഗ​ത​വും റോ​യ് ആ​ശാ​രി​കു​ന്നേ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ഭീ​മ​ന​ടി: ക​ര്‍​ഷ​ക​ന്‍റെ മ​ര​ണ​മ​ണി മു​ഴ​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രെ വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭീ​മ​ന​ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജി ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് കി​ഴ​ക്ക​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. ജോ​സ്, ജി. ​മു​ര​ളി, ജേ​ക്ക​ബ് ജോ​സ​ഫ്, അ​ന്ന​മ്മ മാ​ത്യു, രാ​ജേ​ഷ് ത​മ്പാ​ന്‍, അ​ഗ​സ്റ്റി​ന്‍ മ​ണ​ലേ​ല്‍, മാ​ത്യു വ​ര്‍​ക്കി, ബി​ജു ഏ​ലി​യാ​സ്, പി. ​കെ. ര​വി, സ​വി​താ സു​രേ​ഷ്, പി. ​ടി. ജോ​സ​ഫ്, എ. ​ജെ. ഷാ​ജി, ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, എ​ന്‍.​സി. മാ​ധ​വ​ന്‍, ഫി​ലി​പ്പോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.