ടാ​റ്റാ ആ​ശു​പ​ത്രി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Sunday, September 27, 2020 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ടാ​റ്റാ ഗ്രൂ​പ്പ് നി​ര്‍​മി​ച്ച കോ​വി​ഡ് ആ​ശു​പ​ത്രി ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ട്ട​ഞ്ചാ​ലി​ല്‍ ധ​ര്‍​ണ ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന വെ​ല്ലു​വി​ളി​യാ​ണിതെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, സാ​ജി​ദ് മൗ​വ​ല്‍, ശ്രീ​ജി​ത്ത് മാ​ട​ക്ക​ല്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​കേ​ഷ് പെ​രി​യ, സ്വ​രാ​ജ് കാ​ന​ത്തൂ​ര്‍, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, ഉ​നൈ​സ് ബേ​ഡ​കം, ചെ​മ്മ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ന്‍ ച​ട്ട​ഞ്ചാ​ല്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പൊ​യി​നാ​ച്ചി, ജ​വ​ഹ​ര്‍ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് പ​ള്ളി​ക്ക​ര, ‌മു​ഹ​മ്മ​ദ് സി​യാ​ദ്, രാ​ജേ​ന്ദ്ര​ന്‍ ബോ​ര്‍​ക്ക​കോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.