പ​ര​പ്പ​യി​ല്‍ 75 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി
Wednesday, August 12, 2020 12:54 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​ര​പ്പ വി​ല്ലേ​ജി​ലെ തു​ള്ള​ന്‍​ക​ല്ലി​ല്‍ നി​ന്ന് 75 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റു​ഞ്ചേ​രി​യി​ലെ കാ​ട്ടാ​മ്പ​ള്ളി ച​ന്ദ്ര​നെ​തി​രേ അ​ബ്കാ​രി കേ​സെ​ടു​ത്തു.
പി​ടി​കൂ​ടി​യ വാ​ഷ് പി​ന്നീ​ട് ന​ശി​പ്പി​ച്ചു. നീ​ലേ​ശ്വ​രം എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​വി. വി​നോ​ദ​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ. ​സു​രേ​ന്ദ്ര​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ഷാ​ദ് പി. ​നാ​യ​ര്‍, സി. ​സി​ജി​ന്‍, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ വി​ജി​ത്ത് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.