മലയോരമേഖലയിൽ കുരങ്ങുശല്യം രൂക്ഷം
Tuesday, August 11, 2020 12:42 AM IST
രാ​ജ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​യ​റോ​ട്, കാ​വു​ങ്ക​ൽ, പാ​ല​പ്പു​ഴ, ചെ​ർ​ക്ക​ര, പെ​രു​മ്പ​ള്ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷം. കൃ​ഷ്ണ​കു​മാ​ർ മു​ണ്ട​ക്ക​ൽ, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​യ​റോ​ട്, കൃ​ഷ്ണ​ൻ അ​യ​റോ​ട്, നാ​രാ​യ​ണ​ൻ അ​യ​റോ​ട്, അ​നീ​ഷ് അ​യ​റോ​ട്, ച​ന്ദ്ര​ൻ അ​യ​റോ​ട്, ഗോ​പാ​ല​ൻ അ​യ​റോ​ട്, രാ​ജീ​വ് അ​യ​റോ​ട്, ദാ​മോ​ദ​ര​ൻ അ​യ​റോ​ട്, നാ​രാ​യ​ണ​ൻ ചെ​ർ​ക​ര, ടി.​സി. ബാ​ല​ൻ, ബാ​ല​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ പു​ളി​ക്ക​ൽ, നാ​രാ​യ​ണ​ൻ കാ​വു​ങ്ക​ൽ, ജ​യ​പ്ര​കാ​ശ്, രാ​ജ​ൻ അ​യ​റോ​ട്, ജോ​സ് പാ​ല​പ്പു​ഴ, ജോ​മോ​ൻ കാ​വു​ങ്ക​ൽ,ടി.​കെ. ഗോ​പി പെ​രു​മ്പ​ള്ളി തു​ട​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പ​ള്ളി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ തേ​ങ്ങ, നേ​ന്ത്ര​വാ​ഴ എ​ന്നി​വ ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
തെ​ങ്ങി​ൽ നി​ന്ന് ഇ​ള​നീ​ർ പാ​ക​മാ​യ നാ​ളി​കേ​ര​മാ​ണ് ക​ടി​ച്ച് താ​ഴെ​യി​ടു​ന്ന​ത്. വ​നം വ​കു​പ്പി​ന് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.