രോഗമുക്തിയിൽ വർധനവ്
Monday, August 10, 2020 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 56 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത നാ​ലു​പേ​രു​ള്‍​പ്പെ​ടെ 49 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും അ​ഞ്ചു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. മൂ​ന്നു​ദി​വ​സ​മാ​യി ജി​ല്ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ഇ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ഇ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: മീ​ഞ്ച-​ഒ​ന്ന്, ചെ​റു​വ​ത്തൂ​ര്‍-​എ​ട്ട്, ചെ​മ്മ​നാ​ട്- അ​ഞ്ച്, ഉ​ദു​മ-​ഒ​ന്ന്, ബേ​ഡ​ഡു​ക്ക-​ഒ​ന്ന്, മ​ടി​ക്കൈ-​നാ​ല്, കാ​ഞ്ഞ​ങ്ങാ​ട്- നാ​ല്, അ​ജാ​നൂ​ര്‍- മൂ​ന്ന്, പ​ള്ളി​ക്ക​ര-​ര​ണ്ട്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം-​ഒ​ന്ന്, പി​ലി​ക്കോ​ട്-​ര​ണ്ട്, വെ​സ്റ്റ് എ​ളേ​രി- ര​ണ്ട്, ബ​ളാ​ല്‍- ഒ​ന്ന്, കു​റ്റി​ക്കോ​ല്‍- ഒ​ന്ന്, ബ​ദി​യ​ഡു​ക്ക- ഒ​ന്ന്, കു​മ്പ​ള-​ഒ​ന്ന്, പു​ത്തി​ഗെ-​മൂ​ന്ന്, മു​ളി​യാ​ര്‍-​ഒ​ന്ന്, ചെ​ങ്ക​ള-​ഒ​ന്ന്, കാ​സ​ര്‍​ഗോ​ഡ്-10, ക​രി​വ​ള്ളൂ​ര്‍ -ഒ​ന്ന്, പ​യ്യ​ന്നൂ​ര്‍- ഒ​ന്ന്, കാ​ങ്കോ​ല്‍- ഒ​ന്ന്.
അ​തേ​സ​മ​യം 116 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 30 പേ​ർ കു​മ്പ​ള​യി​ലെ 20 പേ​ർ, കാ​റ​ഡു​ക്ക​യി​ലെ 14 പേ​ർ ചെ​മ്മ​നാ​ട്ടി​ലെ 12 പേ​ർ, കും​ബ​ടാ​ജെ​യി​ലെ ഒ​ൻ​പ​ത് പേ​ർ, ഉ​ദു​മ​യി​ലെ എ​ട്ടു​പേ​ർ, പു​ത്തി​ഗെ​യി​ലെ നാ​ലു​പേ​ർ, ചെ​ങ്ക​ള, ക​ള്ളാ​ർ, ബ​ദി​യ​ടു​ക്ക​യി​ലെ മൂ​ന്നു​പേ​ർ വീ​തം, മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ, ബെ​ള്ളൂ​ർ, മ​ധൂ​രി​ലെ ര​ണ്ടു​പേ​ർ വീ​തം പു​ല്ലൂ​ർ-​പെ​രി​യ, കു​റ്റി​ക്കോ​ൽ, തൃ​ക്ക​രി​പ്പൂ​ർ, പ​ള​ളി​ക്ക​ര ഒ​രാ​ളു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.