വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണമെന്ന്
Thursday, August 6, 2020 12:55 AM IST
പൈ​സ​ക്ക​രി: 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കെ​ല്ലാം മാ​സം​തോ​റും പ​തി​നാ​യി​രം രൂ​പ പെ​ന്‍​ഷ​നാ​യി ല​ഭി​ക്കു​ന്ന​തി​നു​ള്ള വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഉ​ട​ന്‍​ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഒ​ഐ​ഒ​പി പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത്ത​ല ക​മ്മി​റ്റി യോ​ഗം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പൈ​സ​ക്ക​രി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തു​രു​ത്തി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​നീ​ഷ് പു​ളി​യ്ക്ക​പ്പ​ട​വി​ല്‍, ജോ​ബി​ന്‍ കു​ട​ക​പ്പ​ള്ളി​ല്‍, സി​ബി​ച്ച​ന്‍ ഉ​തി​ന്താ​ന​ത്ത്, ബെ​ന്നി ആ​ലി​ങ്ക​ത്ത​ട​ത്തി​ല്‍, വ​ര്‍​ഗീ​സ് പ​ള്ളി​ച്ചി​റ, ബി​നു മാ​ളി​ക​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.