ഹോ​മി​യോ പ്ര​തി​രോ​ധമ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Monday, August 3, 2020 12:54 AM IST
ചെ​റു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ഹോ​മി​യോ പ്ര​തി​രോ​ധമ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന് മ​രു​ന്ന് ന​ല്‍​കി കെ​സി​വൈ​എം ചെ​റു​പു​ഴ മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പോ​ള്‍ പൂ​വ​ത്താ​നി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ല്‍​ബി​ന്‍ പൂ​ക്കു​ള​ത്തേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജി​ന്‍ സി​റി​യ​ക്, ആ​ല്‍​വി​ന്‍ ഷി​ജു, അ​ശ്വി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ആ​ള്‍​ഡോ ജോ​ളി, അ​ന​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, ജോ​മ​റ്റ് സ​ണ്ണി, അ​രു​ണ്‍ അ​ല​ക്‌​സ്, അ​മ​ല്‍ ഷി​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ചെ​മ്പേ​രി: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഏ​രു​വേ​ശി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലേ​യും കു​ടും​ബ​ങ്ങ​ളി​ലു​ള്ള മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ​മാ​യി രോ​ഗ പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. 'ആ​ര്‍​സെ​നി​ക്കം ആ​ല്‍​ബം 30' എ​ന്ന മ​രു​ന്നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​രു​ന്നു വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
ഓ​രോ വാ​ര്‍​ഡു​ക​ളി​ലേ​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​സം​ഖ്യ​യ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്ന് അ​താ​ത് വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​ച്ച് ന​ല്‍​കു​ക​യാ​യി​രു​ന്നു.