യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Wednesday, July 15, 2020 12:26 AM IST
ഭീ​മ​ന​ടി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്തം ക​ത്തി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.​
യൂ​ത്ത് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ത​മ്പാ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി അ​റ​ക്ക​കാ​ല, പി.​ടി. ജോ​സ​ഫ്, തോ​മ​സ് പു​ളി​ക്ക​ൽ, സ​ണ്ണി, ജോ​ണി,യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, ഷോ​ബി തോ​മ​സ്, ഷി​നോ, ര​ഞ്ജി​ത്ത് മാ​ത്യു, പ്രി​ൻ​സ് തോ​മ​സ്, സ​ന്ദീ​പ് കു​ള​ത്തു​കാ​ട്, ജി​ഷ്ണു മ​റു​പാ​ട്ടം, സോ​ബി​ൻ പൊ​യി​ലി​ൽ, ജി​ജോ മൗ​ക്കോ​ട്, സ​ജി​ത്ത് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി.