സ്വ​ർ​ണ​ക്ക​ട​ത്ത്: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​മ്പി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ
Sunday, July 12, 2020 12:47 AM IST
കാ​സ​ർ​ഗോ​ഡ്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി. എ​സ്പി ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, ക​രു​ൺ താ​പ്പ, സി.​വി. ജ​യിം​സ്, കെ.​ഖാ​ലി​ദ്, എം. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, ഉ​മേ​ഷ്‌ അ​ണ​ങ്കൂ​ർ, സി.​ജി. ടോ​ണി, അ​ഷ​റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. സു​ഭാ​ഷ് നാ​രാ​യ​ണ​ൻ, ആ​ർ. ഗം​ഗാ​ധ​ര​ൻ, ജി. ​നാ​രാ​യ​ണ​ൻ, ഉ​സ്മാ​ൻ ക​ട​വ​ത്ത്, മു​നീ​ർ ബാ​ങ്കോ​ട്, ജ​മീ​ല അ​ഹ​മ്മ​ദ്, ല​ക്ഷ്മ​ണ​ൻ, വി​ജ​യ് മ​ച്ചാ​ഡോ, നാ​സ​ർ താ​യ​ല​ങ്ങാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, മ​ഹ​മൂ​ദ് വ​ട്ട​യ​ക്കാ​ട്, കു​സു​മം ചേ​ന​ക്കോ​ട്, ജ​മീ​ല അ​ഹ​മ്മ​ദ്, ഇ. ​അ​മ്പി​ളി, ടി.​എം. മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ സ​മ​ദ്, വി.​കെ. മോ​ഹ​ന​ൻ, സി​ദ്ദി​ഖ് ഉ​ളി​യ​ത്ത​ടു​ക്ക, എ. ​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മേ​ൽ​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷ്ണ​ൻ ച​ട്ട​ഞ്ചാ​ൽ, എ.​കെ. ശ​ശി​ധ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പൊ​യി​നാ​ച്ചി, ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​യി​നാ​ച്ചി, രാ​ഘ​വ​ൻ വ​ലി​യ​വീ​ട്, സു​കു​മാ​ര​ൻ ആ​ലി​ങ്കാ​ൽ, ബാ​ല​ച​ന്ദ്ര​ൻ, രാ​ജ​ൻ കെ. ​പൊ​യി​നാ​ച്ചി, ഷാ​ന​വാ​സ് പാ​ദൂ​ർ, ടി.​പി. നി​സാ​ർ, അ​ബ്ദു​ൾ ഖാ​ദ​ർ മ​ല്ലം, പി.​സി. ന​സീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​പി. പ്ര​കാ​ശ​ൻ, കെ. ​ശ്രീ​ധ​ര​ൻ, കെ.​വി. ജ​തീ​ന്ദ്ര​ൻ, സ​ജീ​വ​ൻ, ന​വീ​ൻ ബാ​ബു, രാ​ജു മു​ട്ട​ത്ത്, കെ.​വി. മു​കു​ന്ദ​ൻ, ഉ​റു​മീ​സ് തൃ​ക്ക​രി​പ്പൂ​ർ, സ​ജീ​വ​ൻ മ​ടി​വ​യ​ൽ, ടി. ​ധ​ന​ഞ്ജ​യ​ൻ, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണാ​സ​മ​രം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​രാ​ധാ​മ​ണി, ഹ​രീ​ഷ് പി. ​നാ​യ​ർ, എം.​പി. ജോ​സ​ഫ്, മാ​ർ​ട്ടി​ൻ ഏ​ബ്ര​ഹാം, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, കെ. ​മാ​ധ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി. ജോ​സ്, സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, ടോ​മി പ്ലാ​ച്ചേ​രി, ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​ലി​ല്‍, ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ല്‍, തോ​മ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍​പി​ല്‍ ധ​ര്‍​ണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ടി.​കെ. നാ​രാ​യ​ണ​ന്‍, എം.​കെ. മാ​ധ​വ​ന്‍ നാ​യ​ര്‍, സി​ജോ ചാ​മ​ക്കാ​ല, ഇ.​കെ. ഗോ​പാ​ല​ന്‍, സു​രേ​ഷ് ഫി​ലി​പ്പ്, കെ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, സൈ​മ​ണ്‍ മ​ണ്ണൂ​ര്‍, വി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.