മു​ണ്ട​ത്ത​ടം ക്വാ​റി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Saturday, July 11, 2020 12:46 AM IST
കാ​സ​ർ​ഗോ​ഡ്: മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി​യും ക്ര​ഷ​ർ യൂ​ണി​റ്റും അ​ട​ച്ചു പൂ​ട്ടു​ക, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് പ​ഠ​ന​റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ക, ക്വാ​റി പ്ര​ദേ​ശം സെ​സ് പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ടു കി​നാ​നൂ​ർ-​ക​രി​ന്ത​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചി​ട്ടും മു​ണ്ട​ത്ത​ടം ക്വാ​റി അ​ട​ച്ചു​പൂ​ട്ടാ​തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ വ​ച്ച് പ​ന്താ​ടു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ഷേ​ധ​ത്മ​ക നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, വി. ​കൃ​ഷ്ണ​ൻ, ബാ​ബു ചേ​മ്പേ​ന, കു​ഞ്ഞി​കൃ​ഷ്ണ​ൻ കാ​ളി​യാ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​ജോ പി. ​ജോ​സ​ഫ്, ടി. ​മ​നോ​ഹ​ര​ൻ, അം​ബ​രീ​ഷ്, വി​നു മു​ണ്ട​ത്ത​ടം, സി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.