സ​ന്പ​ർ​ക്ക​ഭീ​തി​യി​ൽ കാ​സ​ർ​ഗോ​ഡ്
Saturday, July 11, 2020 12:45 AM IST
കാ​സ​ർ​ഗോ​ഡ്: സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​ന​ഭീ​തി​യി​ൽ കാ​സ​ർ​ഗോ​ഡ് ന​ഗ​രം. ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 17 പേ​രി​ൽ 11 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. കാ​സ​ർ​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര​ഭ​വ​ൻ കെ​ട്ടി​ട​ത്തി​ലെ പ​ച്ച​ക്ക​റി ക​ട​യി​ൽ ജോ​ലി​ചെ​യ്യു​ന്ന നാ​ലു​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 22, 24 വ​യ​സു​ള്ള ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ള്‍, 46,28 വ​യ​സു​ള്ള മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.
തൊ​ട്ട​ടു​ത്തു ഫ്രൂ​ട്ട്സ് ക​ട ന​ട​ത്തു​ന്ന 25 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ 21(പു​രു​ഷ​ന്‍), 41(സ്ത്രീ) ​വ​യ​സു​ള്ള​വ​ര്‍​ക്കും ആ​റു വ​യ​സു​ള്ള ആ​ണ്‍​കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഈ ​വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​ന് ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് അ​ണ​ങ്കൂ​രി​ലെ കാ​ര്‍ ഷോ​റൂ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന 35 വ​യ​സു​ള്ള മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യ്ക്കും ചെ​ങ്ക​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യാ​യ 25 വ​യ​സു​കാ​രി​ക്കും ജൂ​ണ്‍ 29 ന് ​മം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​വ​ന്ന 50 വ​യ​സു​ള്ള ചെ​ങ്ക​ള സ്വ​ദേ​ശി​യ്ക്കും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 20 വ​യ​സു​ള്ള മ​ക​ള്‍​ക്കും സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ജൂ​ലൈ ഏ​ഴി​നു​വ​ന്ന 25 വ​യ​സു​ള്ള കും​ബ​ഡാ​ജെ സ്വ​ദേ​ശി​നി, ജൂ​ണ്‍ 25 ന് ​വ​ന്ന 30 വ​യ​സു​ള്ള ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി (ഇ​രു​വ​രും സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍), ജൂ​ണ്‍ 25 ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ 50 വ​യ​സു​ള്ള തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും
ജൂ​ണ്‍ 22 ന് ​യു​പി​യി​ല്‍ നി​ന്നെ​ത്തി​യ കു​മ്പ​ള​യി​ല്‍ ത​യ്യ​ല്‍ ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന 38 വ​യ​സു​ള്ള യു ​പി സ്വ​ദേ​ശി, ജൂ​ണ്‍ 27 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു കാ​റി​ല്‍ എ​ത്തി​യ 23 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
രോഗമുക്തി നേടിയവർ
നാ​ലു​പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. ജൂ​ണ്‍ 21 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 34 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 43 വ​യ​സു​ള്ള തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി (ഇ​രു​വ​രും കു​വൈ​ത്ത്), ജൂ​ണ്‍ ആ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 43 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി(​മ​ഹാ​രാ​ഷ്ട്ര)​എ​ന്നി​വ​ര്‍​ക്കും ജൂ​ണ്‍ 30 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 27 വ​യ​സു​ള്ള മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി( ഡ​ല്‍​ഹി) കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
വീ​ടു​ക​ളി​ല്‍ 6,146 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നീ​രി​ക്ഷ​ണ​ത്തി​ല്‍ 566 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6712 പേ​രാ​ണ്. പു​തി​യ​താ​യി 96 പേ​രെ നീ​രി​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 425 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 826 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 359 പേ​ര്‍ നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു.