പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കു മു​ന്നി​ല്‍ ഇ​ന്ന് കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ
Saturday, July 11, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് മു​ന്നി​ല്‍ ഇ​ന്നു​രാ​വി​ലെ പ​ത്തി​നു കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും. ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍​ണ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ, ച​ന്തേ​ര​യി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, വി​ദ്യാ​ന​ഗ​റി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മേ​ല്‍​പ്പ​റ​മ്പി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ന്‍, കു​മ്പ​ള​യി​ല്‍ പി.​എ. അ​ഷ്റ​ഫ​ലി, ബേ​ക്ക​ലി​ല്‍ കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, ബേ​ഡ​ക​ത്ത് എം.​സി. പ്ര​ഭാ​ക​ര​ന്‍, അ​മ്പ​ല​ത്ത​റ​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, കാ​ഞ്ഞ​ങ്ങാ​ട് പി.​കെ. ഫൈ​സ​ല്‍, രാ​ജ​പു​ര​ത്ത് പി.​ജി. ദേ​വ്, നീ​ലേ​ശ്വ​ര​ത്ത് കെ.​വി. ഗം​ഗാ​ധ​ര​ന്‍, ചി​റ്റാ​രി​ക്കാ​ലി​ല്‍ ശാ​ന്ത​മ്മ ഫി​ലി​പ്പ്, ചീ​മേ​നി​യി​ല്‍ ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, വെ​ള്ള​രി​ക്കു​ണ്ടി​ൽ രാ​ജു ക​ട്ട​ക്ക​യം എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.