പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി
Tuesday, July 7, 2020 12:42 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വെ​ള്ള​രി​ക്ക​ണ്ട് യൂ​ണി​റ്റി​ന്‍റെ​യും ബ​ളാ​ല്‍ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ഹോ​മി​യോ മ​രു​ന്ന് സൗ​ജ​ന്യ വി​ത​ര​ണം ന​ട​ത്തി.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ന്‍, കെ.​എം. കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍, ബെ​ന്നി ജ​യിം​സ് ഐ​ക്ക​ര, പി.​എം. ബേ​ബി, സി.​ജെ. സോ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.