ജി​ല്ല​യി​ല്‍ ആ​റു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; 12 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Tuesday, July 7, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ആ​റു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.
ഇ​തി​ല്‍ നാ​ലു​വ​യ​സു​ള്ള ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ര​ണ്ടു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. പു​തു​താ​യി സ​മ്പ​ര്‍​ക്ക​വ്യാ​പ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.
കോവിഡ് ബാധിച്ചവർ
ജൂ​ണ്‍ 13 ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്നു​വ​ന്ന കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള നാ​ല് വ​യ​സു​ള്ള ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍, 18 ന് ​ദു​ബാ​യി​ല്‍ നി​ന്ന് വ​ന്ന 30 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, 23 ന് ​ദു​ബാ​യി​ല്‍ നി​ന്നു​വ​ന്ന 26 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് വി​ദേ​ശ​ത്തു നി​ന്നെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ണ്‍ 29 ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗം വ​ന്ന 34 വ​യ​സു​ള്ള കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 30 ന് ​ബ​സി​ല്‍ വ​ന്ന 33 വ​യ​സു​ള്ള ക​യ്യൂ​ര്‍ -ചീ​മേ​നി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​ര്‍.
രോഗമുക്തി നേടിയവർ
കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പ​ട​ന്ന​ക്കാ​ട് കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്രം, ഉ​ദ​യ​ഗി​രി സി​എ​ഫ്എ​ല്‍​ടി​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 12 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 11 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 23 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 22 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 30 വ​യ​സു​ള്ള മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 26 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 54 വ​യ​സ​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, 62 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 22 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 44 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ നാ​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 50 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ണ്‍ എ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 44 വ​യ​സു​ള്ള ഉ​ദു​മ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 25 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 47 വ​യ​സു​ള്ള പ​ള​ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 50 വ​യ​സു​ള്ള മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 47 വ​യ​സു​ള്ള പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് പ​ട​ന്ന​ക്കാ​ട് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ ഒ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 49 വ​യ​സു​ള്ള മീ​ഞ്ച പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, മേ​യ് 26 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 25 വ​യ​സു​ള്ള മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​നി എ​ന്നി​വ​ര്‍​ക്ക് ഉ​ദ​യ​ഗി​രി സി​എ​ഫ്എ​ല്‍​ടി​സി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്. വീ​ടു​ക​ളി​ല്‍ 6,871 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 322 പേ​രു​മു​ള്‍​പ്പെ​ടെ 7,193 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 617 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.