ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ ജ​ന​ശ്രീ പോ​സ്റ്റ് ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Tuesday, July 7, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ധ​നവി​ല നി​ത്യേ​ന വ​ര്‍​ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​തി​രേ ജ​ന​ശ്രീ മി​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​ലൂ​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​ങ്ങ​ളെ മ​ത്സ​രി​ച്ചു കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ആ​രോ​പി​ച്ചു.
കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം നി​ത്യ​നി​ദാ​ന​ച്ചെ​ല​വി​ന് വ​ക​യി​ല്ലാ​തെ ജ​ന​ങ്ങ​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കാ​ല​ത്ത് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല താ​ഴ്ന്ന നി​ല​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കോ​ര്‍​പ​റേ​റ്റ് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ദി​വ​സേ​ന വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​രു​ക​ള്‍ അ​തു​ക​ണ്ട് ര​സി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ശ്രീ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​നീ​ല​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, ജി​ല്ലാ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​വി. ഗം​ഗാ​ധ​ര​ന്‍, അ​ച്ചേ​രി ബാ​ല​കൃ​ഷ്ണ​ന്‍, സി. ​ഭാ​സ്‌​ക​ര​ന്‍ ചെ​റു​വ​ത്തൂ​ര്‍, പി.​കെ. ജി​തേ​ഷ് ബാ​ബു, പ​വി​ത്ര​ന്‍ സി. ​നാ​യ​ര്‍, ര​വീ​ന്ദ്ര​ന്‍ ക​രി​ച്ചേ​രി, ടി.​കെ. ശ്രീ​ധ​ര​ന്‍, കെ. ​പു​രു​ഷോ​ത്ത​മ​ന്‍, ശോ​ഭ​ന മാ​ട​ക്ക​ല്‍, ഖാ​ദ​ര്‍ മാ​ന്യ, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​വി. മു​കു​ന്ദ​ന്‍, ഷാ​ഫി ചൂ​രി​പ്പ​ള്ളം, കെ. ​മാ​ധ​വ, മാ​ത്യു ബ​ദി​യ​ടു​ക്ക, രാ​ജ​ക​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.