ലോ​ഡ്ജി​ല്‍ മ​രി​ച്ച യു​വാ​വി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Saturday, July 4, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: യു​പി​യി​ല്‍ നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​വേ ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ല്‍ മ​രി​ച്ച യു​വാ​വി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള രാം​വി​ലാ​സി​ന്‍റെ മ​ക​ന്‍ ബ​ന്‍​സി​ലാ​ലി(24)​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

27.29 ല​ക്ഷം രൂ​പ
അ​നു​വ​ദി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നു​ള്ള 99 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി 27.29 ല​ക്ഷം രൂ​പ കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രും വി​ലാ​സ​വും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ നോ​ട്ടീ​സ് ബോ​ര്‍​ഡി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) അ​റി​യി​ച്ചു.