യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി
Saturday, July 4, 2020 12:27 AM IST
കു​ന്നും​കൈ: പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് കു​ന്നും​കൈ​യി​ല്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി. യൂ​ത്ത് ലീ​ഗ് തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ്. ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​യ്യി​ദ് ഫ​സ​ല്‍ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ​ര്‍ മൗ​ല​വി, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം. ​അ​ബൂ​ബ​ക്ക​ര്‍, എം​എ​സ്എ​ഫ് തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ഫു​ദ്ദീ​ന്‍ ത​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ജാ​തി​യി​ല്‍ അ​സി​നാ​ര്‍, സ​യി​ദ് ഷ​റ​ഫു​ദ്ദീ​ന്‍ ത​ങ്ങ​ള്‍, എം.​കെ. റാ​ഷി​ദ്, ഷി​ഹാ​ബ് കാ​ക്ക​ട​വ്, യൂ​നു​സ് ഫൈ​സി, എ. ​ദു​ല്‍​കി​ഫി​ലി, എ​ന്‍.​പി. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.