ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Friday, July 3, 2020 1:15 AM IST
രാ​ജ​പു​രം: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ കോ​ട്ട​യം അ​തി​രൂ​പ​ത ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് (കെ​സി​സി) രാ​ജ​പു​രം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​രാ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ​സി​സി മ​ല​ബാ​ര്‍ റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ണ്‍, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ ബേ​ബി ഏ​റ്റി​യേ​പ്പ​ള്ളി, എ​കെ​സി​സി പ്ര​തി​നി​ധി റോ​യി ആ​ശാ​രി​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​സ് മ​രു​തൂ​ര്‍ സ്വാ​ഗ​ത​വും ജി​ജി കു​ര്യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഏ​ബ്രാ​ഹം മു​ള​വ​നാ​ല്‍, ജോ​ഷി പാ​ല​ത്തി​നാ​ടി, തോ​മ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ലൂ​ക്കോ​സ് മു​ള​വ​നാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ക​ള്ളാ​ര്‍: പെ​ട്രാ​ള്‍ - ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് (കെ​സി​സി) ക​ള്ളാ​ര്‍ യു​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള്ളാ​ര്‍ എ​സ്ബി​ഐ ശാ​ഖ​യ്ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.
യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ണി​യം​പു​ര​യി​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി കു​രു​വി​നാ​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സി​ജു ചാ​മ​ക്കാ​ല​യി​ല്‍ സ്വാ​ഗ​ത​വും എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം സു​രേ​ഷ് പേ​രു​ക്ക​രോ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.
മാ​ല​ക്ക​ല്ല്: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ കെ​സി​സി മാ​ല​ക്ക​ല്ല് -പൂ​ക്ക​യം യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ല​ക്ക​ല്ല് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.
അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല ഏ​റ്റ​വും കു​റ​ഞ്ഞു നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡ് രോ​ഗ​ത്താ​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് സ​ജി കു​രു​വി​നാ​വേ​ലി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ല​ബാ​ര്‍ റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൂ​ക്ക​യം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൊ​ച്ചു​കു​ന്നേ​ല്‍, ഫൊ​റോ​നാ പ്ര​തി​നി​ധി​യും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സെ​ന്‍റി​മോ​ന്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ടോ​മി നെ​ടും​തൊ​ട്ടി​യി​ല്‍, ബേ​ബി ചെ​ട്ടി​ക്ക​ത്തോ​ട്ട​ത്തി​ല്‍, ബേ​ബി കാ​ര​ക്കാം​തൊ​ട്ടി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മാ​ല​ക്ക​ല്ല് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ഴ​പ്പി​ള്ളി​ല്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബി​ജു വ​ട്ട​പ്പ​റ​മ്പി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.