ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ പ്രതീകാത്മക ബന്ദ് നടത്തി യൂത്ത് കോൺഗ്രസ്
Thursday, July 2, 2020 9:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് ന​ട​ത്തി.

ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദു​മ ടൗ​ണി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട്, മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ​ല്‍, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വാ​സു മാ​ങ്ങാ​ട്, നി​ധി​ന്‍​രാ​ജ് മാ​ങ്ങാ​ട്, ശ്രീ​ധ​ര​ന്‍ വ​യ​ലി​ല്‍, ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍, പ്ര​ഭാ​ക​ര​ന്‍ കൊ​പ്പ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ബ​ന്ത​ടു​ക്ക: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ത​ടു​ക്ക​യി​ല്‍ പ്ര​തീ​കാ​ത്മ​ക ബ​ന്ദ് ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍, നി​യു​ക്ത മു​ളി​യാ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ‍് കെ. ​ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം, ഐ.​എ​സ്. വ​സ​ന്ത​ന്‍, ര​തീ​ഷ് ബേ​ത്ത​ലം, പ്ര​ദീ​പ് പ​ള്ള​ക്കാ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
വെ​ള്ള​രി​ക്കു​ണ്ട്: പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ല്‍15 മി​നി​റ്റ് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ട് പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ്, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു ക​ട്ട​ക്ക​യം, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ര്‍, എം.​പി. ജോ​സ​ഫ്, മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ബി​ബി​ന്‍ അ​ഗ​സ്റ്റ്യ​ന്‍, ലി​ബി​ന്‍ ജേ​ക്ക​ബ്, ജോ​ബി​റ്റ് ജോ​സ്, സാ​ജ​ന്‍ ജോ​സ​ഫ്, ഷോ​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

രാ​ജ​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ എ​ണ്ണ വി​ല കൊ​ള്ള​യ്ക്കെ​തി​രെ പ്ര​തീ​കാ​ത്മ​ക ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യി ക​ള്ളാ​ര്‍ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ക​ള്ളാ​ര്‍ ടൗ​ണി​ല്‍ ന​ട​ത്തി​യ സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​നോ​ദ് മു​ണ്ട​മാ​ണി, സു​രേ​ഷ് കൂ​ക്ക​ള്‍, നി​ഥു​ന്‍ വേ​ങ്ങ​യി​ല്‍, ഫാ​രി​സ് ചു​ള്ളി​ക്ക​ര, പ്ര​ഭാ​ക​ര​ന്‍ കോ​ട്ട​ക്കു​ന്ന് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ന്‍, എ​ച്ച്. വി​ഘ്‌​നേ​ശ്വ​ര ഭ​ട്ട്, സി​ജോ ചാ​മ​ക്കാ​ല, എം.​കെ. മാ​ധ​വ​ന്‍ നാ​യ​ര്‍, ബി.​അ​ബ്ദു​ള്ള, പി.​സി. തോ​മ​സ്, പി. ​ഗീ​ത, വ​ന​ജ ഐ​ത്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.