വി​ശ്ര​മ​കേ​ന്ദ്രം ന​ട​ത്താ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Thursday, July 2, 2020 9:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ സ​മീ​പം ബി​ആ​ര്‍​ഡി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ണ​ല്‍ വി​ശ്ര​മ​കേ​ന്ദ്രം ന​ട​ത്തു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ജൂ​ലൈ ഏ​ഴു​വ​രെ ക്വ​ട്ടേ​ഷ​നു​ക​ള്‍ സ്വീ​ക​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.bekaltourism.com നി​ന്നും ബി​ആ​ര്‍​ഡി​സി ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 0467 2336580.