10 പേ​ര്‍​ക്ക് കോ​വി​ഡ്; 16 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Thursday, July 2, 2020 9:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പ​ത്തു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ആ​റു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും മൂ​ന്നു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും ഒ​രാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. 16 പേ​ര്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി രോ​ഗ​മു​ക്തി നേ​ടി.

ജൂ​ണ്‍ 12 ന് ​കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ 35 വ​യ​സു​ള്ള പ​ട​ന്ന പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 14 ന് ​കു​വൈ​ത്തി​ല്‍ നി​ന്നു​ത​ന്നെ എ​ത്തി​യ 51 വ​യ​സു​ള്ള പ​ള​ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​നി, 17 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ 58 വ​യ​സു​ള്ള ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 19 ന് ​ഒ​മാ​നി​ല്‍ നി​ന്നെ​ത്തി​യ 27 വ​യ​സു​ള്ള മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 24 ന് ​ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ 33 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഇ​തേ​ദി​വ​സം കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ 27 വ​യ​സു​ള്ള നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും ജൂ​ണ്‍ 14 ന് ​യു​പി​യി​ല്‍ നി​ന്ന് ട്രെ​യി​നി​ല്‍ വ​ന്ന 30 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 24 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് കാ​റി​ല്‍ വ​ന്ന 45 വ​യ​സു​ള്ള എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 26 ന് ​മം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ 39 വ​യ​സു​ള്ള വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി ജൂ​ണ്‍ എ​ന്നി​വ​ര്‍​ക്കു​മാ​ണ് മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 67 വ​യ​സു​ള്ള ചെ​മ്മ​നാ​ട് സ്വ​ദേ​ശി​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്-19 ബാ​ധി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി മേ​യ് 27 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 56 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ സ്വ​ദേ​ശി, ജൂ​ണ്‍ 11 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 64 വ​യ​സു​ള്ള ഉ​ദു​മ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 40 വ​യ​സു​ള്ള പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 33 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 13 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 31 വ​യ​സു​ള്ള കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 47 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 14 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 37 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും യു​എ​ഇ​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 14 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 27 വ​യ​സു​ള്ള ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക്കും കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ നാ​ലി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 42 വ​യ​സു​ള്ള ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, അ​ഞ്ചി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 39 വ​യ​സു​ള്ള പ​ട​ന്ന പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ആ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 47 വ​യ​സു​ള്ള പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 63 വ​യ​സു​ള്ള പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 33 വ​യ​സു​ള്ള ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 11 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 28 വ​യ​സു​ള്ള വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 38 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി, 18 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 36 വ​യ​സു​ള്ള പ​ട​ന്ന പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും പ​ട​ന്ന​ക്കാ​ട് കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്.

അതേസമയം ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ര്‍​ക്കും ജി​ല്ല​യി​ല്‍ നി​ന്നു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യ​ല്ല രോ​ഗം ബാ​ധി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ആ​ദ്യ​ത്തെ വ്യ​ക്തി ജൂ​ണ്‍ 15 ന് ​ത​ല​പ്പാ​ടി വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യും 25 ന് ​തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നാ​ല്‍ ഇ​ദ്ദേ​ഹ​ത്തെ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലാ​ണ്പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ടാ​മ​ത്തെ​യാ​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ താ​മ​സി​ച്ച് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. അ​വി​ടെ ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജോ​ലി​ചെ​യ്തി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.

വീ​ടു​ക​ളി​ല്‍ 6,783 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നീ​രി​ക്ഷ​ണ​ത്തി​ല്‍ 418 പേ​രു​മു​ള്‍​പ്പെ​ടെ 7,201 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 578 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.