കോ​ൺ​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Friday, June 5, 2020 12:31 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ​ലി​യ​പ​റ​മ്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​റ്റി​യി​ലെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് മേ​ഖ​ലാ കാ​ര്യാ​ല​യ​ത്തി​ന് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഇ​വി​ടെ നി​ന്നു​ള്ള ബോ​ട്ട് സ​ര്‍​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച് ക​ട്ട​പ്പു​റ​ത്തു​ള്ള ബോ​ട്ട് ഉ​ട​ന്‍ ഗ​താ​ഗ​ത​ത്തി​ന് വി​ട്ടു ന​ല്‍​കി വ​ലി​യ​പ​റ​മ്പി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. കെ​പി​സി​സി അം​ഗം കെ.​വി. ഗം​ഗാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​അ​ബ്ദു​ള്‍ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഒ.​കെ. വി​ജ​യ​ന്‍, പി.​പി. അ​പ്പു, എം. ​ല​ക്ഷ്മ​ണ​ന്‍, പി.​വി. ദാ​മോ​ദ​ര​ന്‍, കെ. ​അ​ശോ​ക​ന്‍, കെ. ​ര​വി, കെ. ​ര​മേ​ശ​ന്‍, കെ.​വി.​ഹ​രി​ദാ​സ്, ബൈ​ജു മാ​ട​ക്കാ​ല്‍ എ​ന്നി​വ​ര്‍ ധ​ര്‍​ണ​ക്ക് നേ​തൃ​ത്വം ന​ല്‍​കി.