ഹൈ​ബ്രി​ഡ് തെ​ങ്ങി​ൻ​തൈ​ക​ൾ വി​ൽപ്പന​യ്ക്ക്
Thursday, June 4, 2020 12:54 AM IST
ചെ​മ്പേ​രി: കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വി​കേ​ന്ദ്രീ​കൃ​ത വി​ത്തു​ത്പാ​ദ​ന​ത്തി​ന്‍റെ​യും ന​ഴ്സ​റി പ​രി​പാ​ല​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​മ്പേ​രി ന​വ​ജ്യോ​തി ഇ​ൻ​ഫാം കേ​രോ​ത്പാ​ദ​ക സം​ഘം ന​ഴ്സ​റി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ഹൈ​ബ്രി​ഡ് തെ​ങ്ങി​ന​ങ്ങ​ളാ​യ ക​ൽ​പ്പ​ജ്യോ​തി, ക​ൽ​പ്പ​ശ്രീ, ചാ​വ​ക്കാ​ട​ൻ മ​ഞ്ഞ, പ​ച്ച, ഓ​റ​ഞ്ച്, ഡ​ബ്ലി​യു​സി​ടി കു​റ്റ്യാ​ടി എ​ന്നി​വ​യു​ടെ തൈ​ക​ളും, കൂ​ട​ത്തൈ​ക​ളും വി​ല്പ​ന​യ്ക്കു ത​യാ​റാ​യി. ആ​വ​ശ്യ​ക്കാ​ർ 9447458674, 9495419531, 9495418960 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍
വി​ത​ര​ണംചെ​യ്തു

ചെ​റു​പു​ഴ: കാ​ക്കേ​ഞ്ചാ​ല്‍ ധ​ര്‍​മ​ഗി​രി ജീ​വ​സ് സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 350 സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണംചെ​യ്തു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ര്‍​ജ് വ​ണ്ട​ര്‍​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ടാ​ര്‍​സി, സി​സ്റ്റ​ര്‍ റാ​ണി മ​രി​യ, സി​സ്റ്റ​ര്‍ വി​ന​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 12 ഇ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റു​ക​ള്‍​ക്കൊ​പ്പം മാ​സ്‌​കു​ക​ളും വി​ത​ര​ണംചെ​യ്തു.