ജ​ന​ശ്രീ ധ​ർ​ണ ന​ട​ത്തി
Wednesday, June 3, 2020 12:31 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് ഒ​ഴി​വാ​ക്കു​ക, പ്ര​വാ​സി​ക​ളോ​ടും മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളോ​ടും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളോ​ടും കാ​ട്ടു​ന്ന ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ധ​ർ​ണ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​ശ്രീ ഉ​ദു​മ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ര​വീ​ന്ദ്ര​ൻ ക​രി​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, കെ. ​ഖാ​ലി​ദ്, പി.​കെ. ജി​തേ​ഷ് ബാ​ബു, അ​ശോ​ക് കു​മാ​ർ, പ​വി​ത്ര​ൻ സി. ​നാ​യ​ർ, ഖാ​ദ​ർ മാ​ന്യ, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, ജി. ​നാ​രാ​യ​ണ​ൻ, കെ.​വി. മു​കു​ന്ദ​ൻ, ല​ത പ​ന​യാ​ൽ, ര​ഞ്ജി​ത് കാ​റ​ഡു​ക്ക, ഉ​സ്മാ​ൻ ക​ട​വ​ത്ത്, ഉ​ദ്ദേ​ശ്കു​മാ​ർ, പി.​വി. രാ​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.