അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, May 29, 2020 11:55 PM IST
നീ​ലേ​ശ്വ​രം: മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ലി​ലെ ഐ​എ​ച്ച്ആ​ര്‍​ഡി മോ​ഡ​ല്‍ കോ​ള​ജി​ല്‍ വി​വി​ധ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ എ​ട്ടു വ​രെ ന​ട​ക്കും. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ജേ​ര്‍​ണ​ലി​സം (​പാ​ര്‍​ട്ട് ടൈം) ​വി​ഷ​യ​ങ്ങ​ളി​ല്‍ ജൂ​ണ്‍ അ​ഞ്ചി​നും ച​രി​ത്രം (പാ​ര്‍​ട്ട് ടൈം), ​കൊ​മേ​ഴ്സ്, മാ​ത്ത​മാ​റ്റി​ക്സ്, മ​ല​യാ​ളം എ​ന്നി​വ​യി​ല്‍ ആ​റി​നും ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ക​മ്പ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മ​ര്‍ വി​ഷ​യ​ങ്ങ​ളി​ല്‍ എ​ട്ടി​നും രാ​വി​ലെ പ​ത്തി​നാ​ണ് കൂ​ടി​ക്കാ​ഴ്ച. നെ​റ്റ്, പി​എ​ച്ച്ഡി ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0467 2240911, 8547005068.
പ​യ്യാ​വൂ​ര്‍: മ​ട​മ്പം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ല്‍ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​ററു​ടെ ഒ​ഴി​വു​ണ്ട്. കോ​ഴി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ജൂ​ണ്‍ 17 ന് ​രാ​വി​ലെ 11 ന് ​കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം. ഉ​പ​ഡ​യ​റ​ക്‌​ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു താ​ഴെ​ക്കാ​ണു​ന്ന ലി​ങ്കി​ല്‍​നി​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. https://forms.gle4gvZydm1MoVvSRYP9. ഫോ​ണ്‍: 04602230 929, 7909230929.